കൊട്ടോടി പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊട്ടോടി പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ബിരുദ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. മടിക്കൈ കാരാക്കോട് തോണിക്കല്ലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനായ വി എം അശ്വിന്‍ രാജ് (20)…

Read More
കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

കാറഡുക്ക ജനവാസമേഖലയിലെ ബോക്‌സൈറ്റ് ഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സി പി എം കാറഡുക്ക ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം മാധവന്‍…

Read More
ജീവിതത്തില്‍ പുതിയ സ്‌പെല്‍; കുല്‍ദീപ് വിവാഹിതനാകുന്നു; വധു വംശിക

ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശികയാണ് വധു. ഈ മാസം 14ന് ഡെറാഡൂണിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് ആണ് വിവാഹം…

Read More
ഒമാനില്‍ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

ദില്ലി: ഒമാനിലെ സോഹാര്‍ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം കരയില്‍…

Read More
എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് മാറ്റി; അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് പകരം ചുമതല

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ന്ന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ഭരണനിര്‍വഹണ ചുമതല…

Read More
സി.വൈ.സി.സി ചൗക്കി റംസാന്‍ കിറ്റ് വിതരണം ചെയ്തു

കാവുഗോളി ചൗക്കി: സി.വൈ.സി.സി ചൗക്കി ജി.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൗക്കി കുന്നില്‍, കാവുഗോളി കടപ്പുറം, കെ.കെ.പുറം ,അര്‍ജാല്‍,ആസാദ്…

Read More
രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം അതിരൂക്ഷം; കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം അതിരൂക്ഷം. എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. നഗരങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.…

Read More
ഡി വൈ എഫ് ഐ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

വര്‍ദ്ധിച്ച പാചക വാതക വില കുറയ്ക്കുകയെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്…

Read More
പനയാല്‍ സ്വദേശി സൗദിയില്‍ ഹൃദയമാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പനയാല്‍ മാളിയേക്കല്‍ വീട്ടില്‍ ധനുഷ് എന്ന കനകന്‍ (33) ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച…

Read More
ജോമോന്‍ ജോസിനെതിരായ കത്ത്; കാസര്‍കോട് ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടം നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന്‍ ജോസിനെതിരായി മണ്ഡലം പ്രസിഡന്റുമാര്‍ അയച്ചതെന്ന തരത്തില്‍ പുറത്തുവന്ന…

Read More