സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.…

Read More
വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുമരണം. നമ്പിക്കൊല്ലി സ്വദേശി നാരായണന്‍, ഭാര്യ സിജി, മകന്‍ അഭി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

Read More
കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: വിവാഹപ്പന്തലിലേക്ക് ഉയരേണ്ട മംഗളഗാനങ്ങൾക്ക് തൊട്ടുമുമ്പ് നാടിനെ നടുക്കിയ കണ്ണീർവാർത്ത. കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.…

Read More
വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി…

Read More
“രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികൾ മാത്രം”; എ.കെ.എം അഷ്‌റഫിന് മന്ത്രിസ്ഥാനമില്ലാത്തതിൽ കുറിപ്പുമായി കെ. സുരേന്ദ്രൻ

കാസർഗോഡ്: രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികൾ മാത്രമേയുള്ളൂ എന്ന നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ തന്റെ മുഖ്യ…

Read More
ക്രിക്കറ്റ് കളിക്കിടെ തർക്കം; കാസർകോട് ബദിയഡുക്കയിൽ യുവാവിനെ കുത്തിക്കൊന്നു

ബദിയഡുക്ക: ക്രിക്കറ്റ് ടൂർണ്ണമെൻ്റിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ കുത്തിക്കൊന്നു. കുംബഡാജെ സർവ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക ബദ കുഡ‌ലു ഹൗസ് സ്വദേശിയുമായ സുരേഷ്…

Read More
മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ മെയ് 28ന്

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28 ന്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ദുല്‍ഹജ് ഒന്നായി ആയി കണക്കാക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ 27നാണ് ബലിപെരുന്നാള്‍. ഇന്ന് മാസപ്പിറ കാണാത്തതിനാല്‍…

Read More
മുത്തങ്ങയിൽ വൻ ലഹരിവേട്ട: കെഎസ്ആർടിസി ബസിൽ കടത്തിയ എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍…

Read More
കുടജാദ്രി കണ്ട് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

മംഗളൂരു: കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ…

Read More