‘90000 വോട്ട് അമ്പലപ്പുഴയില്‍ എനിക്ക് ലഭിക്കും’; കണക്ക് നിരത്തി ജി സുധാകരന്‍

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ്…

Read More
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധനയില്‍ തൃശൂരില്‍ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാ?ഗമായുള്ള വാഹന പരിശോധനയില്‍ തൃശൂരില്‍ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് പണം പിടിക്കൂടിയത്. ബെംഗളൂരുവില്‍ നിന്ന്…

Read More
കുമ്പളയില്‍ 12 കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്

കാസര്‍കോട് കുമ്പളയില്‍ 12 കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. കല്‍പ്പറ്റ സ്വദേശി 22 കാരനായ അബ്ദുല്‍ ഫാരിസിയാണ് പിടിയിലായത്.കാസര്‍കോട്: 12…

Read More
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1…

Read More
ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

ദയാമരണത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഹരീഷ് റാണ അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വര്‍ഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള…

Read More
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍; തിരുവനന്തപുരത്തെ UDF നേതാവിനെ മഞ്ചേശ്വരത്ത് നിര്‍ത്തിയത്, തോല്‍വി ഭയന്നെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് അപരന്‍. ഡി സുരേന്ദ്രന്‍ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉഴമയ്ക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു…

Read More
ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിമരുന്ന് വില്‍പന, യുവതി അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാറില്‍ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത്…

Read More
നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട:ഇന്നോവ കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടുപേര്‍ പിടിയില്‍

നീലേശ്വരം: രഹസ്യവിവരത്തെത്തുടര്‍ന്ന് നീലേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ഞായറാഴ്ച (22.03.2026) പുലര്‍ച്ചെ 12.50-ഓടെ നീലേശ്വരം കോട്ടപ്പുറം ജംഗ്ഷന് സമീപം വെച്ചാണ് 34…

Read More
ശബരിമല സ്വര്‍ണക്കൊള്ള: രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി രണ്ടും ഒരുമിച്ച് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ശബരിമല ദ്വാരപാലക പാളി…

Read More
അനന്തപുരം ക്ഷേത്രപരിസരത്ത് മലിന്യം തള്ളിയ സംഭവം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

കാസര്‍കോട്: കുമ്പള അനന്തപുരം തടാകക്ഷേത്രത്തിന് സമീപം പയ്യന്നൂരിലെ ബി.കെ.എം ആശുപത്രി മാലിന്യം തള്ളിയെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി മാനേജര്‍ വി.ടി ഇബ്രാഹിം കുഞ്ഞി വ്യക്തമാക്കി.…

Read More