കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രികകൾ; മാർച്ച് 24 ന് സൂക്ഷ്മ പരിശോധന, 26വരെ പത്രിക പിൻവലിക്കാം

കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രികകൾ ; നാളെ (മാര്‍ച്ച് 24) സൂക്ഷ്മ പരിശോധന; 26വരെപിൻവലിക്കാംകാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ കാസർകോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(മാര്‍ച്ച് 24) നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം.തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ ഇന്നു പത്രിക സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *