സ്കൂൾ വിദ്യാർഥിനികൾക്ക് കരുതലുമായി യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. മൂന്ന് ദിവസം ആർത്തവ അവധി പ്രഖ്യാപിച്ചു. അവധികൾക്ക് പകരം പ്രത്യേക ക്ലാസ്.
ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നൽ നൽകി നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സർക്കാർ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികിൽസ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ. സംസ്ഥഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ശാസ്ത്ര അവബോധം കൂട്ടുന്നതിനായി നെഹ്റു ശാസ്ത്രകേന്ദ്രങ്ങൾ തുടങ്ങുമെന്നും സർക്കാർ വ്യക്തമാക്കി.
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി













Leave a Reply