‘ഇത് സഞ്ജു സ്‌റ്റൈലിഷ് സാംസണ്‍’, മുംബൈയെ തരിപ്പണമാക്കിയ സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ചുറിയെ വാഴ്ത്തി മുന്‍ താരങ്ങള്‍

മുംബൈ: ഐപിഎല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അപരാജിത സെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായ ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍ താരങ്ങള്‍. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 54 പന്തില്‍ പുറത്താകാതെ 101* റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു, ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചതിനൊപ്പം നിരവധി റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *