ആദ്യമായി വോട്ട് ചെയ്യാനുള്ള ആവേശം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഠന തിരക്കുകള്‍ക്കിടയിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ സഹോദരിമാര്‍ ശ്രദ്ധേയരായി. മൊഗ്രാല്‍ സ്വദേശികളായ എം.കെ ഫരീസ (21), എം.കെ ഫര്‍ഹാന (19) എന്നിവരാണ് കന്നി വോട്ട് ചെയ്യാനായി 2026 ഏപ്രില്‍ 9 വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിയത്.
കന്നി വോട്ടിന്റെ ആവേശം; പഠനത്തിനിടയിലും നാട്ടിലെത്തി വോട്ട് ചെയ്ത് മൊഗ്രാലിലെ സഹോദരിമാര്‍
















Leave a Reply