മകളുടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ മധ്യവയസ്‌കന്‍ അയല്‍വാസിയുടെ കിണറില്‍ വീണു

കണ്ണൂര്‍: കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ മധ്യവയസ്‌കന്‍ അയല്‍വാസിയുടെ കിണറില്‍ വീണു. പയ്യാവൂര്‍ കോയാടന്‍ വീട്ടില്‍ രാജനാണ് പരിക്കേറ്റത്. മകളുടെ വിവാഹം ക്ഷണിക്കാന്‍ അയല്‍വാസിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചു ചാടിയതോടെയാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രാജനെ പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *