അബുദാബി: അബുദാബിയില്‍ രണ്ടിടത്ത് ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അജ്ബാന്‍ മേഖലയിലും ആക്രമണം ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകര്‍ത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
അബുദാബിയില്‍ രണ്ടിടത്ത് ഇറാന്റെ ആക്രമണം, ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ തീപിടിത്തം













Leave a Reply