പാറ്റ്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ നിയമസഭ കൗണ്‍സില്‍ (എംഎല്‍സി) അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജനതാദള്‍ യുണൈറ്റഡ് എംഎല്‍സി സഞ്ജയ് ഗാന്ധി ഇന്ന് ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂര്‍ണ്ണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാര്‍ ഭരണകൂടത്തില്‍ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
എംഎല്‍സി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍, ബിഹാറില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ്
















Leave a Reply