കാസര്‍കോട്: വിദ്യാഗിരിയില്‍ നിയന്ത്രണം തെറ്റിയ ഓംനിവാന്‍ റോഡരുകിലെ മരത്തിലിടിച്ച ശേഷം മറിഞ്ഞുവീണത് 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക്. വാഹനം ഓടിച്ചിരുന്ന
ബദിയഡുക്ക, വിദ്യാഗിരി ബാജയിലെ സത്യനാരായണഭട്ടി (70)നെ വാഹനം വെട്ടിപ്പൊളിച്ച് നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഏറെ നേരം വാനില്‍ കുടുങ്ങിയ ഇയാളെ സാരമായി പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബദിയടുക്കയില്‍ ഓംനിവാന്‍ നിയന്ത്രണം വിട്ട് 12 അടി താഴ്ചയിലേക്ക് മറിഞ്ഞു















Leave a Reply