കാസര്‍ഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛന്‍ മര്‍ദിച്ച സംഭവത്തില്‍ കുട്ടി നേരിട്ടത് ക്രൂര പീഡനം. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നല്‍കി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാല്‍ക്കവര്‍ വെച്ച ശേഷം മറുഭാഗത്തെ കവിളില്‍ അടിച്ചു. കുട്ടിയുടെ കാലുകള്‍ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമര്‍ത്തിപ്പിടിച്ചു. മര്‍ദ്ദനമേറ്റ് കുട്ടി കരയുമ്പോള്‍, ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷം വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോള്‍ പോലും കുട്ടിയെ മര്‍ദിച്ചു.
ആറ് വയസുകാരനെ രണ്ടാനച്ഛന്‍ മര്‍ദിച്ച സംഭവത്തില്‍ കുട്ടി നേരിട്ടത് ക്രൂര പീഡനം
















Leave a Reply