41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം 3 പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ചാലാട് ഹിറ മോസ്‌ക്കിനു മുന്‍വശത്തെ നൂറുദ്ദീന്‍ വില്ലയില്‍ നാദിര്‍ നൂറുദ്ദീന്‍ (41), ഭാര്യ എസ്.എസ് ഐന (33), എടക്കാട്, നടാല്‍ വായനശാലയ്ക്കു സമീപത്തെ നസീമ മന്‍സിലിലെ കെ ഷാനിദ് (36)എന്നിവരെയാണ് പയ്യന്നൂര്‍ എസ് ഐ പി വി അനുശ്രീയും സംഘവും അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *