സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയുടെ എതിരാളി. ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്ററണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലക്ഷ്യം. സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് ജോഡിയില്‍ തുടങ്ങുന്നു സിഎസ്‌കെയുടെ പ്രതിസന്ധി. ഓപ്പണര്‍മാരുടെ വീഴ്ച്ച അതിജീവിക്കാനാവാതെ ആയുഷ് മാത്രേയും ശിവം ദുബേയും.

Leave a Reply

Your email address will not be published. Required fields are marked *