കാസര്‍കോട്: ചെര്‍ക്കള, അളക്കയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് ബിഎ സൈഫുദ്ദീന്റെ വീടിനും ബൈക്കിനും തീയിട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തീവച്ചതിനു പിന്നില്‍ രണ്ടംഗ സംഘമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അക്രമം നടന്ന വീടിന്റെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം.
ചെര്‍ക്കളയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും തീയിട്ട കേസ്; അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി
















Leave a Reply