പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കാസർകോട് സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ: കെ.ജി.സി.ഇ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച പൈവളിഗെ സ്വദേശി അറസ്റ്റിൽ. മഞ്ചേശ്വരം പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദ്ദനനെ (36) ആണ്…

Read More
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി ‘ആസ്ക് ആലംപാടി’; മാതൃകയായി പ്രവാസിക്കൂട്ടായ്മ

ആലംപാടി: കാരുണ്യപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി ആസ്ക് ആലംപാടി. ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള സ്കൂൾ യൂണിഫോമുകൾ ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Read More
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർത്താൽ കേസ്: എസ്ഡിപിഐ കാസർകോട് ജില്ലാ നേതാക്കളെ കോടതി വെറുതെ വിട്ടു

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (NRC) 2019-ൽ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ എസ്ഡിപിഐ ജില്ലാ നേതാക്കളെ കോടതി വെറുതെ വിട്ടു.…

Read More
കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം

കാസർകോട്: ആരോഗ്യമേഖലയിൽ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്ന കാസർകോട്ടെ യുവതിയുവാക്കൾക്ക് സുവർണ്ണാവസരവുമായി പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ മിംസ്. ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ ആറു മാസത്തെ സൗജന്യ…

Read More
ഉദുമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി; യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പാസായി

കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരേ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണിത്. 11-നെതിരേ 12 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. അടുത്ത…

Read More
അടൂർ കോട്ടമുറിയിൽ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആൺസുഹൃത്ത് കസ്റ്റഡിയിൽ, ശരീരത്തിൽ രക്തപാടുകൾ

പത്തനംതിട്ട: അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. മുപ്പത്തിയൊന്നുകാരിയായ ഷെഹനയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.…

Read More
കാസർകോട് 31 കിലോ കഞ്ചാവ് കടത്തിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കാസർകോട്: ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അതിഞ്ഞാൽ തെക്കേപ്പുറം സ്വദേശി…

Read More
യൂട്യൂബർ ‘തൊപ്പി’ ഒളിവിൽ; ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന…

Read More
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ മാറ്റങ്ങൾ രേഖപ്പെടുത്തി. വിവാഹ സീസണും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് വിപണിയിലുള്ള…

Read More
നെല്ലിക്കട്ടയിൽ റോഡിലേക്ക് ഒഴുകുന്ന കക്കൂസ് മാലിന്യം; പൊറുതിമുട്ടി നാട്ടുകാർ, കണ്ണടച്ച് അധികൃതർ

നെല്ലിക്കട്ട: ബിലാൽ നഗറിൽ ക്വാർട്ടേഴ്സുകളിൽ നിന്നുള്ള കക്കൂസ് മാലിന്യവും മലിനജലവും പരസ്യമായി റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വർഷങ്ങളായി തുടരുന്ന ഈ ഗുരുതരമായ ആരോഗ്യഭീഷണിക്ക് എതിരെ പ്രദേശവാസികൾ നിരവധി…

Read More