ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്ക് കൂടുതകൾ പിന്തുണയേകാനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കാനുമാണ് ഈ ദിനം…
Read More

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്ക് കൂടുതകൾ പിന്തുണയേകാനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കാനുമാണ് ഈ ദിനം…
Read More
അന്താരാഷ്ട്ര വനിതാ ദിനമായ നാളെ ബേക്കല്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബേക്കല്‍ ബീച്ചിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ടിക്കറ്റ് ഇളവുകള്‍ കൂടാതെ അന്നേ ദിവസം ബീച്ച് പാര്‍ക്കില്‍…
Read More
മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വലമായ മാതൃകയൊരുക്കി കാസര്‍കോട് ജില്ലയിലെ ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന്‍ ദേവസ്ഥാനം. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ദേവസ്ഥാനത്ത് മുസ്ലിം സഹോദരങ്ങള്‍ക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചും ക്ഷേത്രപരിസരത്ത് നിസ്‌കാരത്തിന്…
Read More
നീലേശ്വരം: പരിമിതികളെ മനക്കരുത്തുകൊണ്ട് കീഴടക്കി നീലേശ്വരത്തിന്റെ പെണ്‍കരുത്ത് രാജ്യത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിലേക്ക്. അപൂര്‍വ്വ ജന്മവൈകല്യമായ ഫോകോമേലിയ സിന്‍ഡ്രോം കാരണം വലത് കൈമുട്ടിന് താഴെ ഭാഗമില്ലാതെ ജനിച്ച പള്ളിക്കര…
Read More
കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ റിമാണ്ടില്‍. പൊവ്വല്‍ അമ്മങ്കോട് ആയിഷ(49)യാണ് റിമാണ്ടിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഷണക്കുറ്റം…
Read More
കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍ വച്ച് ഒന്‍പതു വയസ്സുള്ള മകന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ (9) ആണ് മരിച്ചത്. ശനിയാഴ്ച…
Read More
ദുബായ്: ദുബായ് വിമാനത്താവളം തുറന്നു. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര…
Read More
ടി 20 ലോകകപ്പ് 2026 ന്റെ കാലാശപ്പോരിന് നാളെ അരങ്ങുണരുകയാണ്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് കിരീടപ്പോരാട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടുക. സെമിഫൈനലില്‍ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികള്‍ എത്തുന്നത്.…
Read More
ചെങ്കള, റഹ്മത്ത് നഗറിലെ മനിയടുക്കം ഹൗസിലെ സി സെഡ് നുഹ്മാ(25) യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30മണിയോടെ നീര്‍ച്ചാല്‍, കന്യപ്പാടിയിലാണ് സംഭവം. സംശയം തോന്നി യുവാവിനെ പിന്തുടര്‍ന്ന്…
Read More
കൊച്ചി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍ എത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പരിഹാസ ഫേസ്ബുക്ക് കുറിപ്പുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്…
Read More