3.01 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍


ചെങ്കള, റഹ്മത്ത് നഗറിലെ മനിയടുക്കം ഹൗസിലെ സി സെഡ് നുഹ്മാ(25) യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30മണിയോടെ നീര്‍ച്ചാല്‍, കന്യപ്പാടിയിലാണ് സംഭവം. സംശയം തോന്നി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎയും മയക്കുമരുന്നു വില്‍പ്പന വഴി ലഭിച്ച പണവും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *