മതസൗഹാര്‍ദ്ദത്തിന്റെ ശരിയായ ‘കേരളാ സ്റ്റോറി’; നോമ്പുതുറയ്ക്കും നിസ്‌കാരത്തിനും വേദിയൊരുക്കി ഓര്‍ക്കോല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനം

മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വലമായ മാതൃകയൊരുക്കി കാസര്‍കോട് ജില്ലയിലെ ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന്‍ ദേവസ്ഥാനം. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ദേവസ്ഥാനത്ത് മുസ്ലിം സഹോദരങ്ങള്‍ക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചും ക്ഷേത്രപരിസരത്ത് നിസ്‌കാരത്തിന് സൗകര്യമൊരുക്കിയുമാണ് ഭരണസമിതി മാതൃകയായത്. യഥാര്‍ത്ഥ ‘കേരളാ സ്റ്റോറി’ ഐക്യത്തിന്റേതാണെന്ന് അടിവരയിടുന്നതായിരുന്നു ദേവസ്ഥാനത്തെ ഈ ഹൃദ്യമായ സംഗമം.

Leave a Reply

Your email address will not be published. Required fields are marked *