
Latest News











കാസര്‍കോട്: ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു. ബദിയഡുക്ക, നീര്‍ച്ചാല്‍ മല്ലടുക്കയിലെ റിട്ട. അധ്യാപകന്‍ വീരേശ്വര കര്‍മ്മല്‍ക്കറുടെ ഏകമകന്‍…
Read More
കുമ്പള: ഹുണ്ടായ് ഐ 20 കാറില്‍ കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 285.12 ലിറ്റര്‍ മദ്യം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാറിന്റെ…
Read More
കാസര്‍കോട്: പൊയ്നാച്ചി, മൈലാട്ടി ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം…
Read More
മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ഫ്ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി…
Read More
കുമ്പള:പൊതുപ്രവര്‍ത്തന മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാഹുല്‍ ഹമീദ് തങ്ങള്‍ മാളികയെന്ന് മുന്‍ മഞ്ചേശ്വരം എം.എല്‍.എ…
Read More
കുമ്പളയില്‍ അനധികൃതമായി കടത്തിയ മണലും ടിപ്പര്‍ ലോറിയുമായി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. മണക്കടത്തിനു വഴിയൊരുക്കിയ ആളെ തിരഞ്ഞ് പോലീസ് കാസര്‍കോട്: കുമ്പളയില്‍…
Read More
മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും…
Read More
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിര്‍ദേശ…
Read More
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍…
Read More
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്നും സ്വര്‍ണത്തിന് 120 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,06,120 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 106000…
Read More