ഇനി മുംബൈ വേറെ ലെവല്‍!; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് എത്തുന്നു; CSK ക്കെതിരെ കളിക്കും

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ വിജയവുമായി കംബാക്ക് നടത്തിയ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു സന്തോഷ വാര്‍ത്ത. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് മുമ്പ് ടീമിന്റെ സ്റ്റാര്‍ ഓള്‍…

Read More
കോഴിക്കോട് മരുന്ന് മാറി നല്‍കി വയോധികന്‍ അപകടാവസ്ഥയിലായ സംഭവം;വ്യക്തമായ പ്രിസ്‌ക്രിപ്ഷന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: വ്യക്തവും വായിക്കാന്‍ കഴിയുന്നതുമായ പ്രിസ്‌ക്രിപ്ഷന്‍ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ഗനിര്‍ദ്ദേശം…

Read More
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് വി ഡി സതീശന്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതും…

Read More
കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും…

Read More
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരേയും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ പരിക്കേറ്റതായാണ് വിവരം. ഇവരെ തൃശൂര്‍…

Read More
ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും വീടിനും തീവെച്ചു’; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കളയില്‍ തീവെപ്പ്. ചെര്‍ക്കള, അളക്കയിലെ സിഎ ഫൈസലിന്റെ വീടിനും ബൈക്കിനുമാണ് തീയിട്ടത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കും രാവിലെ ഏഴരമണിക്കും ഇടയിലാണ് തീയിട്ടതെന്നു…

Read More
അണ്ടര്‍ 20 കേരള സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കാസര്‍കോടിന്റെ ഫുട്‌ബോള്‍ പ്രതിഭകള്‍

കാസർകോട്: കേരള ഫുട്ബോൾ അസോസിയേഷൻ (KFA) സംഘടിപ്പിക്കുന്ന അണ്ടർ 20 കേരള സ്റ്റേറ്റ് ഫുട്ബോൾ ക്യാമ്പിലേക്ക് കാസർകോട് ജില്ലയിൽ നിന്നും രണ്ട് യുവതാരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. എസ്.എ ഫുട്ബോൾ…

Read More
പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; വാട്‌സ്ആപ്പ് പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു

മെറ്റയുടെ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി ‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരില്‍ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വരുന്നു. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ പരീക്ഷിച്ചുവരുന്ന…

Read More
നിതിന്‍ രാജിന്റെ മരണം: കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയുണ്ട്; മരണം ദുരൂഹം: ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം പരാജയമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍…

Read More
ഷൂ ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 16കാരന്‍ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 16 കാരന്‍ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ലക്ഷ്മണ്‍ ശര്‍മ്മയാണ് (15) കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശര്‍മ്മയാണ്…

Read More