കാസര്‍കോട്ട് 70 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍

കാസര്‍കോട്: 70 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശിയും ഉളിയത്തടുക്ക എസ്.പി നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ എന്ന…

Read More
കേരളത്തിലെ ആരോഗ്യ രംഗം മികച്ചത്, അതിനാല്‍ എയിംസ് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യം എന്നാണ് കേന്ദ്രത്തിന്റെ നീക്കം. കേരളം…

Read More
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം; കൂക്കി വിളിച്ച് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക്…

Read More
ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് ചെറുവാഹനങ്ങളും ACയും ഒഴിവാക്കി

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസമായി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന്…

Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട്…

Read More
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാന്‍ ഇന്ന് നിര്‍ണായക അഭിമുഖം

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം സ്വദേശികളായ ടി.എസ് വിഷ്ണു നമ്പൂതിരി, ടി.പി ഹരിനമ്പൂതിരി എന്നിവരെക്കൂടി…

Read More
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കണ്ണൂര്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര…

Read More
അശ്വന്ത് കോക്കിന് വീണ്ടും കുരുക്ക്; വാഹനമോടിച്ചത് കാലാവധി കഴിഞ്ഞ ലൈസൻസുമായി, MVD റിപ്പോർട്ട് നൽകി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കുരുക്ക് മുറുകുന്നു. അശ്വന്തിന്റെ കൈവശമുള്ള ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞതാണെന്ന പുതിയ വിവരം പുറത്തുവന്നു. 2025…

Read More
പള്ളിക്കര മേൽപ്പാലം ഗതാഗതത്തിന് തുറന്നു; കാസർകോട്–കാഞ്ഞങ്ങാട് റൂട്ടിലെ യാത്രാദുരിതത്തിന് ആശ്വാസം

കാസർകോട്: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബുധനാഴ്ച രാവിലെയോടെയാണ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. നിശ്ചയിച്ച തീയതിക്കും മുൻപേ പണികൾ…

Read More
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു സംഭവം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.…

Read More