വീരമലക്കുന്നിൽ മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടി; നിർമ്മാണം മെയ് 20-നകം പൂർത്തിയാക്കാൻ കളക്ടറുടെ നിർദേശം

ചെറുവത്തൂർ: ദേശീയപാത നിർമ്മാണം നടക്കുന്ന ചെറുവത്തൂർ വീരമലക്കുന്നിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. നിലവിൽ…

Read More
മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

സംസ്ഥാനത്ത് മില്‍മ പാലിന് ലിറ്ററിന് നാലുരൂപ കൂട്ടാന്‍ ധാരണ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം ഉടന്‍ നടപ്പിലാക്കില്ല. മില്‍മ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. മൂന്ന് മുതല്‍…

Read More
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി…

Read More
കുമ്പളയിൽ കോൺഗ്രസ് നേതാവിൻ്റെ സഹോദരനെ മൈതാനത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് രവി പൂജാരിയുടെ സഹോദരനെ മൈതാനത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോട്ടേക്കാറിലെ സുനിൽകുമാർ (40) ആണ് മരിച്ചത്.സംഭവത്തെക്കുറിച്ച് പൊലീസ്…

Read More
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്.…

Read More
സീതാംഗോളി കൊലപാതകം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ; കൊലപാതക കാരണം മദ്യലഹരിയിലെ തർക്കം

കാസർകോട്: സീതാംഗോളിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള നായ്ക്കാപ്പ് കോട്ടക്കാറിലെ ശ്രീനിവാസ (39) ആണ് പിടിയിലായത്. കുമ്പള…

Read More
നിയമസഭാ തിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിലെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ നടന്നു

കാസർകോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേമ്പറിൽ നടന്നു. ഇതോടെ…

Read More
നുള്ളിപ്പാടി കൊലപാതകം; 2000 രൂപ കടം തിരികെ ചോദിച്ചതിന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു

കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയുടെ മൊഴി പുറത്തവന്നത്. വെറും 2000 രൂപ കടം നൽകിയത് തിരികെ…

Read More
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗ തനിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിട യിലുള്ള…

Read More
പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല എന്ന് ആവര്‍ത്തിച്ചു. നിലവിലെ വിപണി സാഹചര്യം വില വര്‍ധിപ്പിക്കേണ്ട…

Read More