ഇസ്രയേല്‍- ഇറാന് യുദ്ധവിരുദ്ധ റാലി നടത്താന്‍ എല്‍ഡിഎഫ്. 6 7 8 തീയതികളില്‍ റാലി സംഘടിപ്പിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലില്‍ ബഹുജന റാലി നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് അറിയിച്ചു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കം പൂര്‍ത്തിയായി വരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന തീയതി ഇപ്പോഴും അവ്യക്തം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ഓരോ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വീടുകള്‍ സന്ദര്‍ശിക്കുന്ന പരിപാടി തുടരും. LDF ന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍- ഇറാന് യുദ്ധം; മാര്‍ച്ച് 6, 7, 8 തീയതികളില്‍ LDF യുദ്ധവിരുദ്ധ റാലി നടത്തും















Leave a Reply