ന്യൂഡൽഹി: കേരളവുമായി ബന്ധപ്പെട്ട സുപ്രധാന ബിൽ യാതൊരുവിധ ചർച്ചകളുമില്ലാതെ ലോക്‌സഭയിൽ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കി ബിൽ പാസാക്കിയെടുത്തത്. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ സഭ കടന്നത്.
കേരളം ബില്‍ ലോക്‌സഭയില്‍ പാസായി; ചര്‍ച്ച ഇല്ലാതെയാണ് ബില്‍ പാസായത്
















Leave a Reply