എരിയാൽ ജമാഅത്ത് കമ്മിറ്റി നിലവിൽ വന്നു; കെ.ബി. കുഞ്ഞാമു ഹാജി പ്രസിഡന്റ്, കെ.ബി. അബൂബക്കർ ജനറൽ സെക്രട്ടറി

എരിയാൽ: 2026-28 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എരിയാൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി കെ. ബി. കുഞ്ഞാമു ഹാജിയെയും ജനറൽ സെക്രട്ടറിയായി കെ. ബി. അബൂബക്കറിനെയും ട്രഷററായി ഷംസുദ്ദീൻ മാസ്കോയെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

  • പ്രസിഡണ്ട്: കെ. ബി. കുഞ്ഞാമു ഹാജി
  • ജനറൽ സെക്രട്ടറി: കെ. ബി. അബൂബക്കർ
  • ട്രഷറർ: ഷംസുദ്ദീൻ മാസ്കോ
  • വൈസ് പ്രസിഡന്റുമാർ:
    • എ. കെ. ശാഫി
    • ബി. എ. അബൂബക്കർ
    • ലത്തീഫ് കെ. എ.
  • സെക്രട്ടറിമാർ:
    • ഹൈദർ കുളങ്ങര
    • മുനീർ കെ. ബി.
    • എ. എസ്. ഹബീബ്

മഹല്ലിന്റെ പുരോഗതിക്കും വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്കും പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *