ശബരിമല സ്വര്‍ണക്കൊള്ള: രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി രണ്ടും ഒരുമിച്ച് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ശബരിമല ദ്വാരപാലക പാളി…

Read More
ഉച്ചക്കും വിലയില്‍ മാറ്റം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. രാവിലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 235 രൂപ വര്‍ധിച്ച് ഗ്രാമിന് 13,100 രൂപയായി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1880…

Read More
200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി കെഎസ് ശബരിനാഥന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന്‍. ഗുരുതരമായ ആരോപണമാണ്…

Read More
കണ്ണൂരില്‍ പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോളയാട് സ്വദേശി രാഹുല്‍, മുഴക്കുന്ന് സ്വദേശി ജിതിന്‍ എന്നിവരാണ്…

Read More
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,02,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ മാത്രം 4 തവണയാണ് സ്വര്‍ണ വിലയില്‍…

Read More
49 ലക്ഷം രൂപയുടെ ബാധ്യത; എം കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കുടിശ്ശിക സഹിതം 49 ലക്ഷം…

Read More
പാലക്കാട് ആര് പിടിക്കും? രമേഷ് പിഷാരടിയും ശോഭ സുരേന്ദ്രനും റസാഖും നേര്‍ക്കുനേര്‍

പരമ്പരാഗതമായി യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് പാലക്കാട്. രാഹുല്‍…

Read More
ഉയര്‍ന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. പത്തനംതിട്ട,…

Read More
മീന്‍ പിടിച്ച് ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍, വള്ളത്തില്‍ കരുതിയത് 500 ഗ്രാം കഞ്ചാവ്; യുട്യൂബറെ പൊക്കി പൊലീസ്

കോട്ടയം: ചെറിയ വള്ളത്തില്‍ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബര്‍ പിടിയില്‍. വെള്ളൂര്‍ വടകര അരിഞ്ഞാമൂഴിയില്‍ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക്…

Read More
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വര്‍ണവില. ഇന്ന് രാവിലെ മുതല്‍ മാത്രം മണിക്കൂറുകള്‍ കൊണ്ട് ഗ്രാമിന് 940 രൂപ…

Read More