കൊല്ലം കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമേറ്റു. ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം…

Read More
അഞ്ജലി പി വി മതി; പേര് മാറ്റണമെന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ തള്ളി

കൊച്ചി: തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും തന്റെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടിയുമായ അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി. നിലവില്‍ വോട്ടിങ് യന്ത്രത്തില്‍…

Read More
ലക്ഷങ്ങള്‍ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായി

കൊച്ചി: ലക്ഷങ്ങള്‍ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായി. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മുഹ്‌സിന്‍ (മൂസിന്‍ 28), മുഹമ്മദ് സഹില്‍ (25) എന്നിവരെയാണ്…

Read More
മുക്കത്ത് വന്‍ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാവും സ്ത്രീയും പിടിയില്‍

കോഴിക്കോട് മുക്കത്ത് രണ്ടിടങ്ങളിലായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. രണ്ട് കിലോ 803 ഗ്രാം (2.803 കിലോ) എംഡിഎംഎയുമായി മയക്കുമരുന്ന് വിതരണത്തിലെ…

Read More
സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’, മിമിക്രി താരം ശരത് ഉണ്ണിത്താന്‍ അന്തരിച്ചു

സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരമായ ശരത് ഉണ്ണിത്താന്‍ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് അമേരിക്കയില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍…

Read More
സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം കേരളത്തിലെ സ്വര്‍ണ്ണവിലയില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കുന്നു. തുടര്‍ച്ചയായ വര്‍ദ്ധനവിന് ശേഷം ഇന്നലെ മാത്രം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1440 രൂപയാണ്…

Read More
മഴ വരുന്നേ…; അടുത്ത അഞ്ച് ദിവസം മഴ സാധ്യത

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി…

Read More
പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 5 മുതല്‍ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ്

കുവൈത്ത് സിറ്റി: ദമ്മാം (സൗദി അറേബ്യ) വഴി ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 5 മുതല്‍ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ് അറിയിച്ചു. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി…

Read More
‘മെയ് 15 മുതല്‍ സൗജന്യ യാത്രയാണ് ട്ടോ’; KSRTCയില്‍ ഇന്ദിര ഗ്യാരണ്ടി പ്രചാരണവുമായി കെ സിയും രമേശ് പിഷാരടിയും

പാലക്കാട്: യുഡിഎഫ് വാഗ്ദാനമായ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയെക്കുറിച്ചുള്ള പ്രചരണാര്‍ത്ഥം പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയും രമേഷ് പിഷാരടിയും കെ സി വേണുഗോപാലും ബസ് യാത്ര നടത്തി. കഴിഞ്ഞ ദിവസം…

Read More
കോഴിക്കോട് ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയില്‍വേ…

Read More