തൊപ്പിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മലപ്പുറം: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയിമറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞു.…

Read More
യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കടുത്ത നടപടി; പോക്‌സോ, ലഹരി ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ ഉത്തരവ്

കോഴിക്കോട്: പ്രമുഖ യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ (ഡിജിപി) അടിയന്തര അന്വേഷണ ഉത്തരവ്. പോക്‌സോ കേസുകൾ, മയക്കുമരുന്ന്…

Read More
മലയാളിയായ കാമുകനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പ്രണയിച്ച് വഞ്ചിച്ച മലയാളിയായ കാമുകനെ തേടി കേരളത്തിലെത്തിയ വിദേശ വനിത തിരുവനന്തപുരത്ത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് കഠിനംകുളം…

Read More
മെട്രോ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട; എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപത്തു നിന്നും മാരക ലഹരിമരുന്നായ MDMAയുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശി മുഹഷീബ്.എസ് (29), തൃശ്ശൂർ സ്വദേശി…

Read More
ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ലഹരി; മലയാളി മോഡല്‍ ഹര്‍ഷ സണ്ണി അറസ്റ്റിൽ

മുംബൈ: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. 11 കിലോ വരുന്ന ഉയര്‍ന്ന നിലവാരമുളള ‘ഹൈഡ്രോപോണിക് മരിജുവാന’യാണ് ഹര്‍ഷ…

Read More
മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം…

Read More
സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിക്ക് ഉത്തരവായി, ഈ മാസം 15 മുതൽ നടപ്പിലാകും

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ചരിത്രപരമായ പദ്ധതിയുടെ ഔദ്യോഗിക ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി. വി. ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച…

Read More
കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: സ്വകാര്യ ബസുകൾ സമരത്തിലേക്ക്

തൃശൂർ: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസ്…

Read More
മരണക്കയത്തിൽ നിന്നും ആ പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത് നവാസും രാമചന്ദ്രനും; സഫാ മർവ ബസ് ജീവനക്കാർക്ക് കൈയ്യടിച്ച് കേരളം

മലപ്പുറം: കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂട്ടുന്ന, എന്നാൽ ഒടുവിൽ വലിയ ആശ്വാസമായി മാറിയ ഒരു സംഭവത്തിനാണ് മലപ്പുറം കൊണ്ടോട്ടി സാക്ഷ്യം വഹിച്ചത്. വീട്ടിനുള്ളിൽ നിന്നും ആരുമറിയാതെ മുട്ടിലിഴഞ്ഞ്…

Read More
പൊലീസ് കള്ളക്കേസിൽ കുടുക്കി; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അർജുൻ ആയങ്കി

കൊച്ചി: മുൻകാലങ്ങളിൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന കാരണത്താൽ പൊലീസ് ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അർജുൻ ആയങ്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കോതമംഗലം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള…

Read More