സിദ്ധിവയലിൽ റോഡരികിൽ മാലിന്യം തള്ളി; തിയേറ്റർ ടിക്കറ്റ് കുടുക്കി, 10,000 രൂപ പിഴയടപ്പിച്ച് പുത്തിഗെ പഞ്ചായത്ത്‌

പുത്തിഗെ: പരിസരങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ! വഴിയരികിൽ തള്ളിയ മാലിന്യം ഒടുവിൽ തള്ളിയവർക്ക് തന്നെ തിരിച്ചടിയായി. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ സിദ്ധിവയൽ പെർണയിലാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനരികിൽ…

Read More
എയിംസ് പ്രൊപ്പോസലിൽ കാസർകോടിനെ ഉൾപ്പെടുത്തണം; തദ്ദേശ വകുപ്പ് മന്ത്രിക്ക് ജനകീയ കൂട്ടായ്മ നിവേദനം നൽകി

കാസർകോട്: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുന്ന എയിംസ് (AIIMS) പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന ന്യായമായ ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ. വിഷയത്തിൽ…

Read More
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു; പെർളടുക്ക ഹോമിയോ ആശുപത്രി ഇപ്പോഴും വാടകക്കെട്ടിടത്തിൽ

ബേഡഡുക്ക: പെർളടുക്കയിലെ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണം പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പ്രവർത്തനം ഇപ്പോഴും വാടകക്കെട്ടിടത്തിൽ തന്നെ. മലയോര മേഖലയിലെ ഒട്ടേറെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന…

Read More
കമ്പാർ – പേരാൽക്കണ്ണൂർ പാലം യാഥാർത്ഥ്യമാക്കണം: തദ്ദേശ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്

മൊഗ്രാൽ പുത്തൂർ: മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാർ – പേരാൽക്കണ്ണൂർ പാലം നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു.…

Read More
കാഞ്ഞങ്ങാട് ദുർഗയ്ക്ക് അഭിമാനമായി മൂന്ന് യുവ ഐപിഎസുകാർ; കാസർകോടിനും ഇത് അഭിമാന നിമിഷം

കാഞ്ഞങ്ങാട്: മലബാറിലെ പ്രമുഖ വിദ്യാലയമായ കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി മൂന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥർ. ഒരേ സ്കൂളിൽ പഠിച്ച മൂന്ന് പേർ സുപ്രധാന…

Read More
വൊർക്കാടിയിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബന്ധുവീട്ടിൽ തിരിച്ചെത്തി

കാസർകോട്: വൊർക്കാടി നീരോളിക്കെയിലെ സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികൾ കാസർകോട്ടെ ബന്ധുവീട്ടിൽ സുരക്ഷിതരായി തിരിച്ചെത്തി. 15, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ്…

Read More
മഞ്ചേശ്വരത്ത് നിന്ന് കാണാതായ മദ്രസാ വിദ്യാർത്ഥികളെ ബംഗളൂരുവിൽ കണ്ടെത്തി

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്നും കാണാതായ രണ്ട് മദ്രസാ വിദ്യാർത്ഥികളെ ബംഗളൂരുവിൽ കണ്ടെത്തി. കുഞ്ചത്തൂർ സ്വാഗത് ഹോട്ടലിന് സമീപത്തെ 13, 14 വയസ്സുള്ള ആൺകുട്ടികളെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ…

Read More
ലോക രക്തദാന ദിനം: കാസർകോട്ടെ ‘രക്തദാന ഹീറോകൾക്ക്’ ജനറൽ ആശുപത്രിയിൽ സ്നേഹാദരം

കാസർകോട്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ മാതൃകാപരമായ ചടങ്ങ് സംഘടിപ്പിച്ചു. നിരവധി തവണ രക്തം നൽകി ജനവിഭാഗങ്ങൾക്ക് തണലായ, കാസർകോടിൻ്റെ സ്വന്തം ഹീറോകളായി മാറിയ…

Read More
ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; രണ്ടുപേർ രക്ഷപ്പെട്ടു

കാസർകോട്: ബേക്കൽ കോട്ടയ്ക്ക് സമീപം പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികളെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20), അപ്പു…

Read More
പൊയിനാച്ചി, പറമ്പിലെ കെ. ദീപേഷ് അന്തരിച്ചു

കാസർകോട്: പൊയിനാച്ചി, പറമ്പ് കരിച്ചേരി കാവിനപ്പുറം വീട്ടിൽ കെ. ദീപേഷ് (35) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ ബാലകൃഷ്ണന്റെയും കരിച്ചേരി ടി. ദേവകിയുടെയും മകനാണ്. ഭാര്യ: സുകന്യ.…

Read More