കാസർകോട്: പൊയിനാച്ചി, പറമ്പ് കരിച്ചേരി കാവിനപ്പുറം വീട്ടിൽ കെ. ദീപേഷ് (35) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ ബാലകൃഷ്ണന്റെയും കരിച്ചേരി ടി. ദേവകിയുടെയും മകനാണ്.
ഭാര്യ: സുകന്യ. മകൻ: ദൃഷിത് കൃഷ്ണ. സഹോദരി: കെ. ദിവ്യ (അമ്പലത്തറ).

Website: http://news14livekasaragod.com
Leave a Reply