കാസര്‍കോട് നുള്ളിപ്പാടിയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നകെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തലയ്‌ക്കെറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.…

Read More
തട്ടുമ്മല്‍ ബെളൂര്‍ 33kv സബ്‌സ്റ്റേഷനില്‍ വന്‍ തീപിടിത്തം

കാസര്‍കോട് തട്ടുമ്മല്‍ ബെളൂര്‍ 33kv സബ്‌സ്റ്റേഷനില്‍ വന്‍ തീപിടിത്തം. അഗ്‌നിരക്ഷ സേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

Read More
കര്‍ണ്ണാടക പാക്കറ്റ് മദ്യവുമായി ബദിയഡുക്ക പെര്‍ഡാല സ്വദേശി അറസ്റ്റില്‍

ബദിയഡുക്ക: പെര്‍ഡാല, ചെന്നാറക്കട്ടയിലെ ശിവനന്ദിനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു 11 പാക്കറ്റ് മദ്യവും മദ്യം വിറ്റതുവഴി ലഭിച്ച 6,200രൂപയും പിടികൂടിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Read More
ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കി

കാസര്‍കോട് ജില്ല ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ( ബിഎംഎസ്)ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കി കാസര്‍കോട്: കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഏകദേശം…

Read More
സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് മുസ്ലിം ലീഗ്; മഞ്ചേശ്വരം എകെഎം അഷ്‌റഫ്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നല്‍കി പട്ടാമ്പി കോണ്‍ഗ്രസുമായി വച്ച്…

Read More
കാറില്‍ കടത്തിയ എം.ഡി.എം.എയും 19,360 രൂപയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.

Read More
വിദ്യാനഗറില്‍ വന്‍ മയക്കുമരുന്ന് വേട്ട; സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 34.31 ഗ്രാം MDMA പിടികൂടി.രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസറഗോഡ്: വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നായ MDMA-യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മുട്ടത്തൊടി ആതിഫ് മന്‍സിലില്‍ മുഹമ്മദ് അന്‍ഷീദ് (26),…

Read More
കെ സുരേന്ദ്രനെതിരെ മത്സരിക്കും, മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര

മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദരയുടെ പ്രതികരണം. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്…

Read More
ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി 17-ാം വാര്‍ഡ് മുസ്ലിം ലീഗ്

മൊഗ്രാല്‍പുത്തൂര്‍: മുസ്ലിം ലീഗ് സ്ഥാപക ദിനം ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി.വാര്‍ഡിലെ ഡയാലിസ് രോഗികള്‍ക്ക് ഡയാലിസര്‍, ഇഞ്ചക്ഷന്‍, ഭക്ഷ്യ കിറ്റുകള്‍, മക്കള്‍ക്ക്…

Read More