തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാസര്‍കോട് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; മഞ്ചേശ്വരത്ത് വോട്ടര്‍ പട്ടികയില്‍ വീഴ്ചയെന്ന് ആരോപിച്ച് ജില്ലാ പ്രസിഡന്റിനെതിരെ പടയൊരുക്കം; ആരോപണങ്ങള്‍ തള്ളി എംഎല്‍ അശ്വനി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് മുമ്പ് കാസര്‍കോട് ബിജെപിയില്‍ ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപിയില്‍ ഇപ്പോള്‍ തന്നെ…

Read More
ചെര്‍ക്കളയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും തീയിട്ട കേസ്; അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: ചെര്‍ക്കള, അളക്കയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബിഎ സൈഫുദ്ദീന്റെ വീടിനും ബൈക്കിനും തീയിട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക…

Read More
കീഴൂരില്‍ പ്രവാസി യുവാവിന് കുത്തേറ്റു; ക്ലബിനും കടകള്‍ക്കും നേരെ ആക്രമണം

കാസര്‍കോട് കീഴൂരില്‍ ഗുണ്ടാവിളയാട്ടത്തിനിടെ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂര്‍ സ്വദേശിയും മുഹമ്മദ് കുഞ്ഞിയുടെ മകനുമായ മിഗ്ദാദി (32) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം…

Read More
അതിഞ്ഞാലില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: അജാനൂര്‍ അതിഞ്ഞാലില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ യുവാക്കളുടെ കൂട്ടത്തല്ല്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20-ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 2026 ഏപ്രില്‍ 21 ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ്…

Read More
പാലക്കുന്നില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് കെട്ടിടവും സോളാര്‍ ലൈറ്റും തകര്‍ന്നു

പാലക്കുന്നില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ച് വന്‍ നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞ ദിവസം, അതായത് 2026 ഏപ്രില്‍ 21 ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഈ…

Read More
കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ ആറുപ്രതികള്‍ പൊലീസ് മുമ്പാകെ കീഴടങ്ങി

കാസര്‍കോട്: കുമ്പള, കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ ആറുപ്രതികള്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. കുണ്ടങ്കേരടുക്ക സ്വദേശികളായ മുഹമ്മദ് ഹാഷിം എന്ന ആഷിം, അബു…

Read More
കാറില്‍ കടത്തിയ 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി എറണാകുളത്ത് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി എറണാകുളത്ത് അറസ്റ്റില്‍. ഉളിയത്തടുക്ക, നാഷണല്‍ നഗര്‍ ബിസ്മില്ല മന്‍സിലിലെ ഹനീഫി(38)നെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ്…

Read More
ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനത്തില്‍ ഷേഡിക്കാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനത്തില്‍ ഷേഡിക്കാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

Read More
കുമ്പളയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ചെന്നൈയിൽ വെച്ച് പിടികൂടി കുമ്പളയിൽ എത്തിച്ചു

കുമ്പള: കൃഷ്ണനഗറിന് സമീപം യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ചെന്നൈയിൽ വെച്ച് പിടികൂടി കുമ്പളയിൽ എത്തിച്ചു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോവിക്കാനം മുതലപ്പാറ സ്വദേശി…

Read More
ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും വീടിനും തീവെച്ചു’; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കളയില്‍ തീവെപ്പ്. ചെര്‍ക്കള, അളക്കയിലെ സിഎ ഫൈസലിന്റെ വീടിനും ബൈക്കിനുമാണ് തീയിട്ടത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കും രാവിലെ ഏഴരമണിക്കും ഇടയിലാണ് തീയിട്ടതെന്നു…

Read More