അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ; തീരുമാനം പ്രവര്‍ത്തന ചിലവ് ഉയര്‍ന്നതോടെ

അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ. ചൈന, വിയറ്റ്‌നാം, ഹോങ്കോങ്ങ്, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ്താത്കാലികമായി റദ്ദാക്കിയത്. ആകെ ആറ് നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍…

Read More
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് 16 വയസെന്ന് ആവർത്തിച്ച് മധ്യപ്രദേശ് പൊലീസ്; വിവാഹം അസാധുവെന്നും കോടതിയിൽ മറുപടി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ പ്രതിയാക്കിയിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്. കേരളാ ഹൈക്കോടതിയിലാണ് മധ്യപ്രദേശ് പൊലീസിന്റെ മറുപടി. പെണ്‍കുട്ടിക്ക് ഇര എന്ന നിലയിലുളള സംരക്ഷണം നല്‍കാമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍…

Read More
കർണാടകയിൽ അമിതവേഗത്തിലെത്തിയ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; 6 കർഷകർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു.…

Read More
രാജ്യത്ത് വാണിജ്യ പാചക വാതക വില വീണ്ടും വർധിച്ചു; സിലിണ്ടറിന് 46 രൂപ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോയുടെ സിലിണ്ടറിന് കൂട്ടിയത് 42 രൂപയാണ്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില…

Read More
ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിസഭ…

Read More
കർണാടകയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; അഞ്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ബെംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗ ജില്ലയിലെ തുമാകുരുഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഉഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു.…

Read More
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ലോക്ഭവന് രാജിക്കത്ത് കൈമാറി

ബെംഗളൂരു: ക‍ർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിൽ ഉള്ള കർ‌ണാടക ​ഗവർണർ താവർ ചന്ദ് ഗെലോട്ട് രാത്രി ബെം​ഗളൂൂവിൽ തിരിച്ചെത്തിയതിന്…

Read More
മംഗളൂരു ആരിഫ് വധക്കേസ്: ഗൂഢാലോചനയും പണമിടപാടും നടത്തിയ ഒരാൾ കൂടി പിടിയിൽ

മംഗളൂരു: മംഗളൂരുവിനെ നടുക്കിയ ഗുണ്ടാ നേതാവ് താലപ്പാടി മുള്ളുഗുഡ്ഡെ സ്വദേശി ആരിഫ് (ടാബ്ലറ്റ് ആരിഫ്) കൊലപാതകക്കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനായി ഗൂഢാലോചന നടത്തുകയും…

Read More
ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: സംസ്ഥാനത്തുടനീളം ചോറും മീൻ കറിയും അഞ്ച് രൂപയ്ക്ക് നൽകാൻ ബംഗാളിലെ ബിജെപി സർക്കാർ. സർക്കാർ കാന്റീനുകളിലാകും ഇവ ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഇതിനായി…

Read More
‘സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം’; ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി…

Read More