പ്രണയാഭ്യർത്ഥന നിരസിച്ചു; ബണ്ട്വാളിൽ യുവതിയെ ബസ് സ്റ്റാൻഡിൽ വെച്ച് വെട്ടിക്കൊന്നു

മംഗളുരു: പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു. കർണാടകയിലെ ബണ്ട്‌വാളിൽ വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോം…

Read More
ഷിരൂർ ദുരന്തത്തിന് രണ്ടു വയസ്സ്; സമാനതകളില്ലാത്ത ആ 72 നാളുകളുടെ ഓർമ്മയിൽ കേരളം

കാർവാർ: കട്ടിപ്പാറയിലെ കരിമണ്ണും ചെളിയും ഗംഗാവലി പുഴയുടെ ആഴങ്ങളും വിഴുങ്ങിയ ആ കറുത്ത പുലരിക്ക് ഇന്ന് രണ്ട് വയസ്സ്. 2024 ജൂലൈ 16-ന് കർണാടകയിലെ ഷിരൂരിൽ ദേശീയപാത…

Read More
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രാരേഖ മാത്രം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ല, മറിച്ച് കേവലം ഒരു യാത്രാരേഖ മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിദേശയാത്രകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ട…

Read More
അഞ്ചുവർഷം ബുർഖയ്ക്കുള്ളിൽ ഒളിപ്പിച്ച ക്രിമിനൽ ജീവിതം; 23 കേസുകളിലെ പ്രതി ‘സുർമോ ഇമ്രാൻ’ ഒടുവിൽ ഉള്ളാളിൽ പിടിയിൽ!

മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി ഒടുവിൽ പിടിയിൽ. ഉള്ളാൾ മേലങ്ങാടി ദർഗ റോഡിൽ താമസിക്കുന്ന സുർമോ ഇമ്രാൻ എന്ന…

Read More
മംഗളൂരുവിൽ രേഖകളില്ലാതെ താമസം; ബംഗ്ലാദേശുകാരായ 8 നിർമ്മാണ തൊഴിലാളികൾ സുരത്കലിൽ അറസ്റ്റിൽ

മംഗളൂരു: സുരത്കലിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുകയായിരുന്ന എട്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരത്കലിലും പരിസര പ്രദേശങ്ങളിലും വിദേശ പൗരന്മാർ നിയമവിരുദ്ധമായി തങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ…

Read More
കൊൽക്കത്ത പീഡനക്കേസ്: ഒന്നാം പ്രതി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാരൂയിപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ പ്രബോഷ് മണ്ഡൽ (Pravash Mondal) പൊലീസ്…

Read More
രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യത; E25 പെട്രോൾ നടപ്പാക്കാൻ സമയമെടുക്കുമെന്ന് ഹർദീപ് സിങ് പുരി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യതയെന്ന് സൂചന. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി ജനങ്ങൾക്ക് ആശ്വാസമേകി പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ…

Read More
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ യുവതിയുടെ പണം കവർന്ന കേസ്: 24 മണിക്കൂറിനുള്ളിൽ 3 സ്ത്രീകൾ പിടിയിൽ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ബാഗിൽ നിന്ന് 80,000 രൂപ കവർന്ന കേസിൽ മൂന്ന് സ്ത്രീകൾ പൊലീസിന്റെ പിടിയിലായി. ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശികളായ…

Read More
മംഗളൂരുവിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കാറും ആഭരണങ്ങളും കവർന്ന കേസ്: മലയാളി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: മഹാരാഷ്ട്രയിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരിയെയും കുടുംബത്തെയും ദേശീയപാതയിൽ തടഞ്ഞുനിർത്തി കാറും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേരെ കർണാടക പൊലീസ് അറസ്റ്റ്…

Read More
മംഗളൂരുവിൽ കനത്ത മഴ: മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു; സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു

മംഗളൂരു: കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. കങ്കനാടി നഗോരിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ…

Read More