ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത (86)അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. വൈകിട്ടോടെ സംസ്‌കാരചടങ്ങുകള്‍ നടന്നു. അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പലതവണ…
Read More

ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത (86)അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. വൈകിട്ടോടെ സംസ്‌കാരചടങ്ങുകള്‍ നടന്നു. അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പലതവണ…
Read More
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, പിഎന്‍ഴജി എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍…
Read More
പ്രശസ്ത ബംഗാളി നടന്‍ രാഹുല്‍ അരുണോദയ് ബാനര്‍ജി അന്തരിച്ചു. 43 വയസായിരുന്നു. ഒഡീഷയിലെ താല്‍സാരി ബീച്ചില്‍ കടലില്‍ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 29 നാണ് മരണം സംഭവിച്ചത്.2008-ല്‍…
Read More
തലപ്പാടി: തൊക്കോട്ട് മേല്‍പ്പാലത്തില്‍ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘമാണെന്നു സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തിനു ശേഷം ബംഗ്‌ളൂരുവിലേയ്ക്ക് രക്ഷപ്പെട്ട സംഘത്തെ…
Read More
പാറ്റ്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ നിയമസഭ കൗണ്‍സില്‍ (എംഎല്‍സി) അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജനതാദള്‍ യുണൈറ്റഡ് എംഎല്‍സി സഞ്ജയ്…
Read More
മുംബൈ: മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വിതരണത്തിനായി പോകുന്ന ടെമ്പോയില്‍ നിന്നാണ് 27 എല്‍പിജി…
Read More
മംഗളൂരു തൊക്കോട്ട് മേല്‍പ്പാലത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ‘ടാബ്ലെറ്റ് ആരിഫ്’ എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. ബന്ത്വാളിനടുത്തുള്ള…
Read More
രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങള്‍. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകള്‍ ആണ് ഹോര്‍മുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ്…
Read More
ന്യൂഡല്‍ഹി: എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകള്‍ക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന…
Read More
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.…
Read More