കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ ശങ്കര്‍ രാജ് അന്തരിച്ചു

കാസര്‍കോട്: ആലംപാടി, നായന്മാര്‍മൂല പ്രദേശവാസികള്‍ക്കിടയില്‍ ജനകീയ ഡോക്ടറായി അറിയപ്പെട്ടിരുന്ന ഡോ. ശങ്കര്‍രാജ് (66) അന്തരിച്ചു. കാസര്‍കോട് വെങ്കിട്ടരമണ ക്ഷേത്രത്തിന് സമീപത്തെ ‘വെങ്കിടേശ’യിലായിരുന്നു താമസം. 2018 വരെ നായന്മാര്‍മൂലയില്‍…

Read More
പെര്‍ളടുക്കത്ത് യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളടുക്കത്ത് യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിരാമന്റെ മകന്‍ ടി. അശോകന്‍ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച…

Read More
വാല്‍പ്പാറ വാഹനാപകടത്തിൽ മരിച്ചവര്‍

അജിത (54)റംല (52സുഹറ (43)ആശ (41)മജീദ് (43)സാജിത(45)ഷക്കില (37)റുഖിയ (39)ഹിഷാം (12),നാല് പേര്‍ ചികിത്സയില്‍ വാൽപ്പാറ: പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ ഉണ്ടായ വാഹനാപകടത്തില്‍…

Read More
ഒടുവില്‍ ഗ്രീന്‍ സിഗ്‌നല്‍ തെളിഞ്ഞു; ഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് മികച്ച ടോട്ടല്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 180 റണ്‍സിന്റെ ടോട്ടല്‍. 20 ഓവറില്‍ മുഴുവന്‍ വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കാമറൂണ്‍ ഗ്രീനിന്റെ മികവാണ്…

Read More
വാല്‍പ്പാറ അപകടം, പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും; മുഖ്യമന്ത്രി

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ…

Read More
ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു താഴേക്ക്; ശ്രേയസ് അയ്യര്‍ ആദ്യ പത്തില്‍

ബെംഗളൂരു: ഐപിഎല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ച് മത്സരങ്ങളില്‍ 203 റണ്‍സാണ് ശ്രേയിസിന്റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സിനെതിരെ…

Read More
കണ്ണീര്‍ യാത്ര; വാല്‍പ്പാറ അപകടം നടന്നത് സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായത് പത്തുപേര്‍ക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. വൈകിട്ട് 5.30…

Read More
ദേശീയപാത 66-ല്‍ ഗതാഗത നിയന്ത്രണം കടുക്കുന്നു; കാസര്‍കോട് തെക്കിലില്‍ വന്‍ വാഹനക്കുരുക്ക്, ദുരിതത്തിലായി യാത്രക്കാര്‍

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്ന സാഹചര്യത്തില്‍ ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാര്‍ വലയുന്നു. തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍…

Read More
വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം,വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം

പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ്…

Read More
പടന്നക്കാട് റെയില്‍വേ മേല്‍പാലം: കൂറ്റന്‍ ഉരുക്ക് ഗര്‍ഡറുകള്‍ സ്ഥാപിച്ചത് ഒരേ സമയം രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ച്

കാഞ്ഞങ്ങാട് : ദേശീയപാതയില്‍ പടന്നക്കാട് റെയില്‍വേ മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ ഉരുക്ക് ഗര്‍ഡറുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ 5 ദിവസമായി രാത്രി നടന്ന നിര്‍മാണ പ്രവൃത്തിയിലാണ് ഗര്‍ഡറുകള്‍…

Read More