കൗണ്‍സിലിങ്ങിനിടെ ഉപദ്രവിക്കാന്‍ ശ്രമം; റിമാന്‍ഡിലുള്ള മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂര്‍: കൗണ്‍സിലിങ്ങിനെത്തിയ 17കാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയും. മോട്ടിവേഷന്‍ സ്പീക്കറും റിട്ട. പ്രിന്‍സിപ്പലുമായ കെ സി ഷാജുവിനെതിരെയാണ് വീണ്ടും…

Read More
ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി 17-ാം വാര്‍ഡ് മുസ്ലിം ലീഗ്

മൊഗ്രാല്‍പുത്തൂര്‍: മുസ്ലിം ലീഗ് സ്ഥാപക ദിനം ഡയാലിസ് രോഗികള്‍ക്ക് സാന്ത്വന പദ്ധതിയുമായി17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി.വാര്‍ഡിലെ ഡയാലിസ് രോഗികള്‍ക്ക് ഡയാലിസര്‍, ഇഞ്ചക്ഷന്‍, ഭക്ഷ്യ കിറ്റുകള്‍, മക്കള്‍ക്ക്…

Read More
അനുവാദം ചോദിക്കാതെ ചക്ക എടുത്തു; അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: പൂവരണിയില്‍ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണല്‍…

Read More
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് കോടികളുടെ പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ…

Read More
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ്…

Read More
സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ അറിയിക്കുന്നില്ല; ചുമതലയില്‍ നിന്ന് നീക്കണമെന്ന് അശ്വിനി

കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ അധ്യക്ഷ എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍…

Read More
സഹസംവിധായകന്‍ വിജീഷ് ഐ കെ അന്തരിച്ചു

തൃശൂര്‍ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകന്‍ വിജീഷ് ഐ കെ (45) മസ്തിഷ്‌ക സംബന്ധമായ രോഗത്താല്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ സ്വദേശിയാണ്.ടീന്‍സ്, ഓടും രാജ…

Read More
നടിയെ ആക്രമിച്ച കേസ്: നിര്‍ണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.…

Read More
കാസര്‍കോട് ബദിയടുക്ക കന്യപ്പാടിയില്‍ കാട്ടുപോത്തിറങ്ങി

കാസർകോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ കന്യപ്പാടിയിൽ കൂറ്റൻ കാട്ടുപോത്തിറങ്ങി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്. ഞായറാഴ്ച പകൽ പട്ടാജേ ഭാഗത്ത് കറങ്ങി നടന്ന പോത്ത്…

Read More
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വമ്പന്‍ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 560 രൂപ…

Read More