തമിഴകത്ത് വമ്പൻ ട്വിസ്റ്റ്, വിജയ് യെ വെട്ടിലാക്കി ഗവർണർ,’ഭൂരിപക്ഷം ഉറപ്പിച്ചാൽ മാത്രം സത്യപ്രതിജ്ഞ’

ചെന്നൈ: തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെ വിജയ്‍യുടെ ടിവികെയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. ഒരു സാഹചര്യത്തിലും ടിവികെയ്ക്ക് പിന്തുണ നൽകില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി…

Read More
മഞ്ചേശ്വരത്ത് ഇടതിന് കെട്ടിവെച്ച കാശ് പോയി

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് കനത്ത ആഘാതം. മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച തുക (Security Deposit) നഷ്ടമായി. സംസ്ഥാനത്ത് ഇത്തവണ ‘അരിവാൾ ചുറ്റിക…

Read More
കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി കെ ഗോവിന്ദൻ

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പ് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദനും ഭാര്യയും. തളിപ്പറമ്പിലെ വിജയത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീട്ടിലെത്തിയത്. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും…

Read More
ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ; വിനായകൻ

“ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ ഇത് കോൺഗ്രസിന്റെ വിജയമല്ല ഇടതുപക്ഷ സഹയാത്രികരുടെ വിജയം” ഫേസ്ബുക് പോസ്റ്റിലാണ് വിനായകൻ ഇക്കാര്യം കുറിച്ചത്

Read More
‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് നയിച്ചതിന്’; പിണറായി വിജയനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശരി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പ്രശംസ. ‘നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ…

Read More
പടന്നയിൽ ഉണ്ടായ സംഘർഷം; കണ്ടാലറിയാവുന്ന UDF – CPIM പ്രവർത്തകർക്കെതിരെ കേസ്

കാസര്‍കോട്: പടന്ന കടപ്പുറത്ത് തൃക്കരിപ്പൂര്‍ നിയുക്ത എംഎല്‍എ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന 180 പേര്‍ക്കെതിരെ കേസെടുത്തു. 100 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും 80…

Read More
സ്വർണ്ണവിലയിൽ വർധന; പവന് 1560 രൂപ കൂടി

സ്വർണവില ആഭരണപ്രിയർക്ക് ആശങ്കപകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കുതിച്ചുകയറുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 195 രൂപ മുന്നേറി 13,870 രൂപയായി വില. പവൻവില 1560…

Read More
പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

കാസർകോട്: പാചകവാതക വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂര്‍…

Read More
മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്

തൃശ്ശൂർ: ബെം​ഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അല്പസമയം മുൻപാണ് മരണം…

Read More
‘മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ല; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിൽ ഗൂഢാലോചന’: മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത ആരോപണങ്ങൾ ഉയർത്തി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. ‍തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി…

Read More