കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 3) അവധി

കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 3, തിങ്കൾ) ജില്ലാ കളക്ടർ അവധി…

Read More
“സാരമില്ല, അടുത്ത തവണ പരിഹരിക്കാം!” റെഡ് അലർട്ടിനിടയിലും സ്കൂളിലെത്തിയ കുരുന്നുകൾക്ക് കാസർകോട് കളക്ടറുടെ ക്യൂട്ട് ലെറ്റർ!

കാസർകോട്: ‘ഇന്ന് അവധിയുണ്ടാകുമോ ബാപ്പച്ചീ…’ എന്ന് രാവിലത്തെ കനത്ത മഴയത്ത് ചായ കുടിക്കുമ്പോൾ ചിന്തിച്ച കുട്ടികൾക്ക് കിട്ടിയത് റെഡ് അലർട്ട്! പക്ഷേ, അവധി മാത്രം കിട്ടിയില്ല. എന്നാൽ…

Read More
ശക്തമായ മഴ: കാസർകോട് ജില്ലയിൽ നാളെ (02-08-2026) മതപഠനശാലകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി

കാസർകോട്: ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ആഗസ്റ്റ് 2, ഞായർ) ജില്ലയിലെ മതപഠനശാലകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.…

Read More
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി

റെയിൽവേയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ എം.പി വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ; അമൃത് ഭാരത് വികസനത്തിന് പിന്നിൽ സ്വകാര്യവൽക്കരണ അജണ്ടയെന്നും സംശയം കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിവെച്ച പാർസൽ സേവനം…

Read More
ബേഡകം മീത്തൽ വീട് തറവാട്ടിലെ വയനാട്ട് കുലവൻ തെയ്യംകെട്ട്: ആഗസ്റ്റ് 13-ന് ‘നാട്ടി മഹോത്സവം’

കുണ്ടംകുഴി: ബേഡകം മീത്തൽ വീട് തറവാട്ടിൽ അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള നെൽകൃഷിയിറക്കൽ ആഗസ്റ്റ് 13-ന് ‘നാട്ടി മഹോത്സവ’മായി ആഘോഷിക്കും.…

Read More
ഉപ്പളയിൽ 3.407 കിലോഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കാസർകോട്: വലിയ അളവിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും (MDMA) കഞ്ചാവും പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒൻപതാം പ്രതി പൊലീസിന്റെ വലയിലായി. കാസർകോട് തളങ്കര ബാങ്കോട്ടെ ഷബീബബാഗ്…

Read More
എരിയാൽ ജമാഅത്ത് കമ്മിറ്റി നിലവിൽ വന്നു; കെ.ബി. കുഞ്ഞാമു ഹാജി പ്രസിഡന്റ്, കെ.ബി. അബൂബക്കർ ജനറൽ സെക്രട്ടറി

എരിയാൽ: 2026-28 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എരിയാൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ. ബി. കുഞ്ഞാമു ഹാജിയെയും ജനറൽ സെക്രട്ടറിയായി കെ. ബി. അബൂബക്കറിനെയും…

Read More
കോട്ടയത്ത് 24കാരനെ ഉരുളെടുത്തത് പരിക്കേറ്റ് വിശ്രമത്തിലിരിക്കെ, മകനൊപ്പം അമ്മയും യാത്രയായി

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതികളും തുടരുന്നു. വിവിധ ജില്ലകളിലായി ഉണ്ടായ അപകടങ്ങളിൽ ഇതുവരെ ആറുപേരുടെ മരണം സ്ഥിരീകരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ അമ്മയും…

Read More
കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ വീണ് നാലുവയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ…

Read More
തൃക്കരിപ്പൂരിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തൃക്കരിപ്പൂർ വടക്കേകൊവ്വലിൽ 52-കാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പുവിന്റെ മകൻ വൽസരാജിന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്.…

Read More