പത്ത് ടീമുകള്‍, ലക്ഷ്യം ഒന്ന്; ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്

നീണ്ട വര്‍ഷങ്ങളുടെ കിരീടവരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 2025 ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണ്‍ അവസാനിപ്പിച്ചത്. കിരീടം നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്തിന്…

Read More
സമ്മര്‍ ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മര്‍ ബമ്പര്‍ നടുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SB517026 ആണ് ടിക്കറ്റ് നമ്പര്‍. ജില്ലയിലെ…

Read More
ഗ്യാസ് ഏജന്‍സിയില്‍ അതിക്രമം; മാനേജരെയും ജീവനക്കാരെയും കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു

കൊച്ചി: എറണാകുളം മുണ്ടംവേലിയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. മുണ്ടംവേലിയിലുള്ള സൂപ്പര്‍ ഫ്‌ലെയിംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും മാനേജര്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.…

Read More
സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തില്‍ ഇന്നു മുതല്‍ ഏപ്രില്‍ ഒന്ന് വരെ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തില്‍ ഇന്നു മുതല്‍ ഏപ്രില്‍ ഒന്ന് വരെ വേനല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

Read More
‘പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായ് മാറ്റിയെ…….’, റാന്നിയില്‍ പാട്ടുപാടി യുഡിഎഫ് പ്രചാരണം

പത്തനംതിട്ട: ശബരിമല ഉള്‍പ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവും പ്രവര്‍ത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം…

Read More
മംഗളൂരു തൊക്കോട്ട് മേല്‍പ്പാലത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

മംഗളൂരു തൊക്കോട്ട് മേല്‍പ്പാലത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ‘ടാബ്ലെറ്റ് ആരിഫ്’ എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. ബന്ത്വാളിനടുത്തുള്ള…

Read More
പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടന്നു

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങള്‍. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകള്‍ ആണ് ഹോര്‍മുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ്…

Read More
മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ വള്ളിയൂര്‍ക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ എത്തിച്ച…

Read More
41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം 3 പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ചാലാട് ഹിറ…

Read More
ധോണിക്ക് പരിക്ക്, ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ ആദ്യ രണ്ടാഴ്ച്ച കളിക്കില്ല, സഞ്ജു കീപ്പര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത പ്രഹരം. കാലിനേറ്റ പരിക്ക് കാരണം സിഎസ്‌കെയുടെ വിശ്വസ്ത…

Read More