മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നല്കി വരുന്ന മര്‍ഹൂം ഗോള്‍ഡന്‍ സാഹിബ് കാരുണ്ണ്യ വര്‍ഷം പദ്ധതിയില്‍ മണ്ഡലത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുമ്പള, മംഗല്പാടി, വോര്‍ക്കടി പഞ്ചായത്തിലേക്കുള്ള ധന സഹായം ഉപ്പള സി .എച് സൗദത്തില്‍ വെച്ച് വിപുലമായ ചടങ്ങില്‍ വിതരണം ചെയ്തു,ജിദ്ദ മക്ക കെഎംസിസി നേതാവ്
ഇബ്ബു ഹാജി യുടെ അധ്യക്ഷതയില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അസീസ് മരിക്കെ ഉല്‍ഘാടനം ചെയ്തു,അഷ്റഫ് കര്‍ളെ, ZA കയ്യാര്‍,അബൂ ബദ്രിയ നഗര്‍,അബ്ബാസ് ബദ്രിയ നഗര്‍, മുഹമ്മദ് സാമ്രാട്,ഹമീദ് എഞ്ചിനീയര്‍,ബിഎം മുസ്തഫ,സിദ്ദിഖ് വോളമുഖര്, മുഹമ്മദ് അലി ഹൊസങ്ങാടി,
പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി എ കെ ആരിഫ് സ്വാഗതവും ZA കയ്യാര്‍ നന്ദി യും പറഞ്ഞു
മസ്കറ്റ് കെഎംസിസി ധനസഹായം വിതരണം ചെയ്തു
















Leave a Reply