എരിയാൽ: 2026-28 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എരിയാൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി കെ. ബി. കുഞ്ഞാമു ഹാജിയെയും ജനറൽ സെക്രട്ടറിയായി കെ. ബി. അബൂബക്കറിനെയും ട്രഷററായി ഷംസുദ്ദീൻ മാസ്കോയെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
- പ്രസിഡണ്ട്: കെ. ബി. കുഞ്ഞാമു ഹാജി
- ജനറൽ സെക്രട്ടറി: കെ. ബി. അബൂബക്കർ
- ട്രഷറർ: ഷംസുദ്ദീൻ മാസ്കോ
- വൈസ് പ്രസിഡന്റുമാർ:
- എ. കെ. ശാഫി
- ബി. എ. അബൂബക്കർ
- ലത്തീഫ് കെ. എ.
- സെക്രട്ടറിമാർ:
- ഹൈദർ കുളങ്ങര
- മുനീർ കെ. ബി.
- എ. എസ്. ഹബീബ്
മഹല്ലിന്റെ പുരോഗതിക്കും വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്കും പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.














Leave a Reply