കാസർകോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേമ്പറിൽ നടന്നു. ഇതോടെ ഏതൊക്കെ ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ ചുമതല ലഭിച്ചു എന്ന് ‘ഓർഡർ ‘സോഫ്റ്റ്വെയറിലൂടെ അറിയാൻ കഴിയും.
നിയമസഭാ തിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിലെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ നടന്നു













Leave a Reply