ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ വിജയവുമായി കംബാക്ക് നടത്തിയ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു സന്തോഷ വാര്‍ത്ത. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് മുമ്പ് ടീമിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് തിരിച്ചെത്തും. സി എസ് കെ യ്‌ക്കെതിരെ താരം കളിച്ചേക്കും.
കഴിഞ്ഞ തവണ മുംബൈ നിരയില്‍ കളിച്ച വില്‍ ജാക്‌സിനെ 5.25 കോടിയ്ക്കാണ് മുംബൈ നിലനിര്‍ത്തിയത്. എന്നാല്‍ ആദ്യ ആറ് മത്സരത്തിലും താരം കളിച്ചിരുന്നില്ല.















Leave a Reply