ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം കെ ശ്രീകാന്ത്. ചെന്നൈ സൂപ്പര്‍ കിങ്സിനായി ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന സഞ്ജു സാംസണ് ഇത്തവണ ബാറ്റ് ചെയ്തത് ഏറെ വ്യത്യസ്തമായിട്ടായിരുന്നുവെന്ന് കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അവിടെ നിന്ന് ഡല്‍ഹിക്കെതിരെ ഒരു മാച്ച് വിന്നിങ് സെഞ്ച്വറിയോടെയാണ് സഞ്ജു ഈ സീസണിലെ ടീമിന്റെ ആദ്യ വിജയത്തിന്റെ ചവിട്ടുപടികള്‍ കയറ്റിയത്. സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കിയിലായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
‘പവര്‍ ഹിറ്റിങില്‍ അല്ല, ടൈമിങിലായിരുന്നു അവന്റെ ശ്രദ്ധ’; സഞ്ജുവിനെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം
















Leave a Reply