7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണാ ജോര്‍ജ് ജയിക്കും; വിലയിരുത്തലുമായി എല്‍ഡിഎഫ്

പത്തനംതിട്ട: ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ് വിജയിക്കുമെന്ന് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. 7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിന് ശേഷമാണ് നിഗമനം. പത്തനംതിട്ട നഗരസഭയിലും കോഴഞ്ചേരി പഞ്ചായത്തിലും എല്‍ഡിഎഫിന് വോട്ട് കുറയുമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *