കര്‍ണ്ണാടക പ്രീ യൂണിവേഴ്‌സിറ്റി (പിയുസി) കൊമേഴ്സ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി വര്‍ഷ ഭട്ടിന് ഉന്നത വിജയം. 600-ല്‍ 589 മാര്‍ക്ക് നേടി 98.17 ശതമാനം നേടിയാണ് വര്‍ഷ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്. 2026 ഏപ്രില്‍ പത്ത് വെള്ളിയാഴ്ചയാണ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
കര്‍ണ്ണാടക പിയുസി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം; മലയാളി വിദ്യാര്‍ത്ഥിനി വര്‍ഷ ഭട്ടിന് 98.17 ശതമാനം മാര്‍ക്ക്














Leave a Reply