ചട്ടഞ്ചാല്‍ – ചെര്‍ക്കള ദേശീയപാതയില്‍ തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡില്‍ കുഴിയെടുത്ത് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു
ദേശീയപാത 66-ല്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടും
















Leave a Reply