നിയമസഭാ തിരഞ്ഞെടുപ്പ്:രാത്രി ഒന്‍പത് വരെ കാസര്‍കോട് ജില്ലയില്‍ ആകെ പോളിങ് 79.03 ശതമാനം

കാസര്‍കോട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ രാത്രി ഒന്‍പത് വരെ വരെ കാസര്‍കോട് ജില്ലയില്‍ 79.03 ശതമാനം വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം- 80.64 ശതമാനം, കാസര്‍കോട്- 79.61 ശതമാനം, ഉദുമ- 78.06 ശതമാനം, കാഞ്ഞങ്ങാട്- 77.24 ശതമാനം, തൃക്കരിപ്പൂര്‍- 79.65 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണെന്നു ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *